കോതനല്ലൂരിൽ പനയപ്പറമ്പിൽ ഏലിയാമ്മ മത്തായി (90, മേൽമുറി മൂലേപ്പറമ്പിൽ കുടുംബാംഗം) കേരളത്തിൽ നിര്യാതയായി.
ഭർത്താവ്: മത്തായി പണയപ്പറമ്പിൽ
മക്കൾ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗങ്ങളായ പരേതനായ തങ്കച്ചൻ (മോളി, പീടികകാലായിൽ) ഷിക്കാഗോ, രാജു (മിനി, തയ്യിൽ) ഷിക്കാഗോ, ജെയിംസ് (ജിനി, മണിമല) ഷിക്കാഗോ, ജെയ്സി (ജോയ്സി, മറ്റത്തിക്കുന്നേൽ), ഷിക്കാഗോ, റോയി (റീന, വടകര) ഷിക്കാഗോ.
സംസ്കാരം പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്
വോട്ടിങ് ദിനത്തിൽ കൊല്ലത്ത് റെയിൽവേ സിഗ്നൽ നിലച്ചു; ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു
'എറണാകുളത്തെ 6 സീറ്റ് എന്‍ഡിഎ വിജയിക്കും’; സാബു എം ജേക്കബ്