ലോസ് ഏഞ്ചൽസ്: അമ്മിണി സൈമൺ (90)കാലിഫോർണിയയിൽ അന്തരിച്ചു. ലോസ് ഏഞ്ചൽസിലുള്ള വസതിയിൽ ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് അമ്മിണി മരണം സംഭവിച്ചത്.
പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ, പരേതരായ ടി.ജി. ജോർജ് കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു.
ഭർത്താവ്: പരേതനായ സൈമൺ വർഗീസ്.
മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ), മാർഷ & ജോസ് വർഗീസ് (കാലിഫോർണിയ), മെലീസ & വിജി ചെറിയാൻ (ഡാളസ്), മെൽവിൻ (കാലിഫോർണിയ)
കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ.പൗത്രൻ: സായ്.
സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

വോട്ടെടുപ്പ് ദൃശ്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ഉന്നത തല അന്വേഷണം വേണമെന്ന് രമേശ്
'തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗൂഗിൾ പേയിലൂടെ പണം നൽകി'; കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ആരോപണവുമായി
വര്ക്കല ട്രെയിന് ആക്രമണം: തുടര്ചികിത്സയ്ക്ക് സര്ക്കാര് സഹായിച്ചില്ലെന്ന് ശ്രീക്കുട്ടി