പെരിയപ്പുറം: ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്പായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജ്യേഷ്ഠ സഹോദരൻ ആൻഡ്രൂസ് അങ്ങാടിയത്ത് (കുഞ്ഞുസാർ) (96) നിര്യാതനായി.
സംസ്‌കാരം മേയ് 2 വെള്ളിയാഴ്ച രാവിലെ 11മണിക്ക് പെരിയപ്പുറം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പെള്ളി സെമിത്തേരിയിൽ.
ഭാര്യ: മറിയക്കുട്ടി ആൻഡ്രൂസ് (തിരുമാറാടി മുണ്ടയ്ക്കൽ കുടുംബാംഗം)
മക്കൾ: മേരി, ജോൺ, സിസ്റ്റർ ലീന അങ്ങാടിയത്ത് SABS (മദർ മുത്തോലപുരം മഠം), ഡോളി, ആൻസി, ബിനോയി, ബിജോയി (യുകെ), ജിജോയി.
മരുമക്കൾ: ജോസഫ് പൊന്നംപുരയ്ക്കൽ (തുറവൂർ), ജോസി കീരിക്കാട്ട് (ചീനിക്കുഴി), ജോൺസൺ (പ്രീതിനിലയം, വൈറ്റില), ജോഷി തറപ്പേൽ (ശാന്തിപുരം), ഡെൻസി പുളിയ്ക്കൽ (കാണക്കാരി), സിബി മണിമലയിൽ (യുകെ), പിറവം, ജിനി വലിയകരോട്ട് (മണീട്, മെമ്പർ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്), മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1