ചേലമലയിൽ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ അന്നാമ്മ ബേബി നിര്യാതയായി. പരേത കോട്ടയം എസ്. എച്ച്. മൗണ്ട് മുളകുമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: ജോസിനി, ജോജിനി, ജോജിമോൻ, ജോമിനി
മരുമക്കൾ: കുഞ്ഞുമോൻ എള്ളങ്കിൽ (ഉഴവൂർ), സജി ഫിലിപ്പ് പള്ളിത്താഴത്ത് (കല്ലറ), ടെസ്സി തെക്കേവഞ്ചിപ്പുരക്കൽ (പാലത്തുരുത്ത്), ബിനീഷ് ചായിലത്ത് (കിഴക്കേ നട്ടാശ്ശേരി).
സംസ്കാരം പിന്നീട് പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
