റോക്കലൻഡ് കൗണ്ടി ന്യൂയോർക്ക്. മിസ്സിസ്. അന്നമ്മ തോമസ് (82) ഇന്ന് (August 10, 2025 EST- USA) ഞായറാഴ്ച രാവിലെ, ബർഡോണിയിൽ ഉള്ള സ്വഭവനത്തിൽ വച്ച് നിര്യാതയായി.
അമേരിക്കയിലെ ആദ്യകാല മലയാളിയും യു.എസിലെ സി.എസ്.ഐ കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു. കെ. തോമസിന്റെ പത്‌നിയാണ് പരേത.കൂടുതൽ വിവരങ്ങൾ പിന്നാലെ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1