ഷിക്കാഗോ: നായർ അസോസിയേഷന ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ സജീവ പ്രവർത്തകനായിരുന്ന അപ്പുക്കുട്ടൻ നായർ (85) ഷിക്കാഗോയിൽ നിര്യാതനായി.
ഭാര്യ: സുകുമാരി നായർ.
മക്കൾ: ഡോ. സുനിത, അനിത, വിനീത.
മരുമക്കൾ: ജയദേവ്, ഹരികുമാർ, ദീപക്.
കൊച്ചുമക്കൾ: ആകാശ്, നിത്യ, അഞ്ജലി, ആര്യ, നിഖിൽ, വിനയ്, ദിവ്യ.
അപ്പുക്കുട്ടൻ നായരുടെ നിര്യാണത്തിൽ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ