പെരുമ്പാവൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി.സി. ജോണിന്റെയും പരേതയായ കുഞ്ഞന്നാമ്മ ജോണിന്റേയും മകനും പെരുമ്പാവൂർ നേതാജി പ്രസ് ഉടമയും മുൻ മുനിസിപ്പൽ കൗൺസിലറും കോൺഗ്രസ് പെരുമ്പാവൂർ മുൻ ബ്‌ളോക്ക് പ്രസിഡന്റും പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിന്റെ മുൻ ഡയറക്ടറുമായിരുന്ന ബാബു ജോൺ (74) നിര്യാതനായി.
സംസ്‌കാരം പിന്നീട്.
ഭാര്യ: സൂസമ്മ (ചങ്ങനാശേരി വെട്ടിക്കാട്ടുമറ്റം കുടുംബാംഗം).
മക്കൾ: ബിനിൽ (കുവൈറ്റ്). സൗമ്യ (യു.എസ്.എ).
മരുമക്കൾ: ലെറ്റി (കുവൈറ്റ്), ബിജോയി (യു.എസ്.എ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1