ന്യൂയോർക്ക്: തൃശ്ശൂർ പാണഞ്ചേരിയിൽ പരേതരായ ചാക്കുണ്ണി -ട്രീസ ദമ്പതികളുടെ മകളും, പരേതനായ ടെന്നിസൻ പയ്യൂരിന്റെ ഭാര്യയും റോക്ക്‌ലാന്റിൽ സ്ഥിരതാമസക്കാരിയുമായ കാതറിൻ ടെന്നിസൻ (87) ജൂൺ 11 ബുധനാഴ്ച റോക്ക്‌ലാന്റിൽ നിര്യാതയായി.
പൊതുദർശനം: ജൂൺ 16 തിങ്കളാഴ്ച വൈകീട്ട് 4:00 മണി മുതൽ രാത്രി 8:00 മണിവരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറൽ ഹോമിൽ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956).
സംസ്‌ക്കാര ശുശ്രൂഷ: റവ. ഫാ. അലക്‌സ് കെ ജോയിയുടെ കാർമ്മികത്വത്തിൽ, ജൂൺ 17 ചൊവ്വാഴ്ച രാവിലെ 9:00 മണി മുതൽ 11:00 മണിവരെ മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറൽ ഹോമിൽ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956).
തുടർന്ന് റോക്ക്‌ലാന്റ് സെമിത്തേരിയിൽ (Rockland Cemetery, 201 Kings Highway Sparkill, NY 10976) സംസ്‌ക്കാരവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡേവിഡ് ചീരൻ +1 (413) 441 -4975
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1