കൊല്ലം: മൈലോടു ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക സിസിലിയാമ്മ തോമസ് പണിക്കർ (88) നിര്യാതയായി.പരേത മുകളിൽപുത്തൻ ബംഗ്ലാവ് കുടുംബാംഗവും കുണ്ടറ ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമാണ്.
ഭർത്താവ്: തോമസ് പണിക്കർ.
മക്കൾ: ഷീബ ജോൺകുട്ടി വൈറ്റ് പ്ലെയിൻസ് (ന്യൂയോർക്), സുജ കോശി സിംഗപ്പൂർ, എബിസൺ പണിക്കർ കുവൈറ്റ്.
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി ഗീവർഗീസ് 914-216-5370
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ