തിരുവനന്തപുരം: കേശവദാസപുരം വിവേകാനന്ദ നഗർ തെങ്ങുംതറ മേടയിൽ ഡോ.ടി.എ. എബ്രഹാം (94, ജോയ്, കേരള യൂണിവേഴ്‌സിറ്റി റിട്ട. അദ്ധ്യാപകൻ) നിര്യാതനായി.
പത്തനംതിട്ട മൈലപ്രയിൽ പരേതനായ റവ. ഫാദർ എ.ജി.എബ്രഹാമിന്റെ മകനാണ്.
സംസ്‌കാരം ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം വൈകിട്ട് 3ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ.
ഭാര്യ: പരേതയായ ആനിയമ്മ എബ്രഹാം.
മക്കൾ:ഡോ.സജി ടി.എബ്രഹാം (യു.എസ്), ഡോ. ജോണി ടി.എബ്രഹാം (പൂനെ), ജോർജ് ടി.എബ്രഹാം (പാലക്കാട്),ജോസ് ടി.എബ്രഹാം.
മരുമക്കൾ: എലിസബത്ത് ചാക്കോ (യു.എസ്),ഡയാനാ റോസ് സെബാസ്റ്റ്യൻ (പൂനെ), മിനി ജോർജ് (പാലക്കാട്),ബിൻസു ജോസഫ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1