ആനിക്കാട്: മുതലക്കോടം മോളേകുന്നേൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി.പരേത മാറാടി കുരുക്കൂർ കുടുംബാംഗമാണ്.
മക്കൾ: ബേബി (യു.എസ്.എ.), അവരാച്ചൻ (ആവോലി), വൽസ, ഫിലോമിന, ടെസ്സി, സജി (മുതലക്കോടം).
മരുമക്കൾ: ലീലാമ്മ (പുതുകുടിയിൽ, റാന്നി), ലിസാമ്മ (മേമ്മുറിയിൽ കുഞ്ചിതണ്ണി), തോമസ് (കുന്നുംപുറത്ത് വെങ്ങല്ലൂർ), ബെന്നി (ഈഴകുന്നേൽ മുതലക്കോടം), ബോണി ( കുരിശ്രാക്കൽ കോഴിക്കോട്), രശ്മി (പാറത്തോട്ടാൽ അമയപ്ര).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ
ദുരൂഹത തുടരുന്നു; ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും, പ്രത്യേക കേസായി പരിഗണിക്കാൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ; വോട്ട് ചെയ്തത് 81.19% പേര്