കൈപ്പുഴ : താന്നിച്ചുവട്ടിൽ പരേതനായ പി.എൽ. എബ്രഹാമിന്റെ (കുട്ടൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (ഓലി 79) നിര്യാതയായി. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ലാലി, മേഴ്സി(യു.എസ്.എ.), റോയ്, റെജിമോൻ, ഫാ. ജോർജ്കുട്ടി താന്നിച്ചുവട്ടിൽ സി.എഫ്.ഐ.സി., തിയോഫിൻ, ബിജോ(യു.കെ.), ജോസ്മി(യു.കെ.).
മരുമക്കൾ:പരേതനായ ബാബു ചിലമ്പത്ത് വടവാതൂർ, റോയ് പൂതക്കരി ഇരവിമംഗലം (യു.എസ്.എ.), ബിജി കുടുന്തയിൽ പുന്നത്തുറ, സിൻസി കുന്നത്തറക്കൽ മാഞ്ഞൂർ (യു.കെ.), ബെന്നി നന്ദികുന്നേൽ പുന്നത്തുറ (യു.കെ.)
സംസ്കാരം ഫെബ്രുവരി 18 ബുധനാഴ്ച വൈകിട്ട് 3.30ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
