ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്‌മോൻ 67) ഹൂസ്റ്റണിൽ നിര്യാതനായി. മുണ്ടക്കയം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: റാന്നി ചെല്ലക്കാട് മുരുത്തേൽ സിസിലി.
മക്കൾ: ഗീതു ജേക്കബ് (ഹൂസ്റ്റൺ), പ്രിയൻ ജേക്കബ് ((റിയൽറ്റർ, ഖജ ഖജ ഗ്രൂപ്പ് ഹൂസ്റ്റൺ)
മരുമക്കൾ : സനൽ, സുനു
കൊച്ചുമക്കൾ : ഡിലൻ, എവ്‌റി , ലിയാം, ബെല്ല, ക്ലോയ്
പൊതുദർശനവും സംസ്‌കാരവും: മെയ് 30 നു വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക്
സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച് ( 211, Present tSreet, Missouri Ctiy)
ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം
https://gmaxfilms.com/livebroadcast/
കൂടുതൽ വിവരങ്ങൾക്ക് പ്രിയൻ ജേക്കബ് (832-573-6443), സനൽ (281-917-0500)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1