ഡാളസ്/തിരുവല്ല: പരേതനായ കെ.സി. ജോർജിന്റെ ഭാര്യ ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ.എം. ഏലിയമ്മ (95, റിട്ട. അധ്യാപിക) മെയ് 7നു രാവിലെ നിര്യാതയായി. കിഴക്കും മുറി കണ്ടത്തിൽ കുടുംബാംഗമാണ്.
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച (മെക്കിനി, ഡാളസ്) അംഗം സൂസൻ കുര്യാക്കോസിന്റെ മാതാവാണ് പരേത. അമേരിക്കയിൽ ധാരാളം സുഹൃദ് ബന്ധങ്ങളുള്ള ടീച്ചർ കെ.എം. ഏലിയമ്മ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്. കേരളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മക്കൾ: സൂസൻ കുര്യാക്കോസ്, കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്)
കൊച്ചുമക്കൾ: അനൂപ് കുര്യാക്കോസ് (കുവൈത്ത്), ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ്
സംസ്കാരം വെള്ളിയാഴ്ച തിരുവല്ല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ (പാലിയക്കര പള്ളി) പിന്നീട്.
സൂസൻ കുര്യാക്കോസിന്റെ മാതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി) അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്) 214-436-3625
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്
വോട്ടിങ് ദിനത്തിൽ കൊല്ലത്ത് റെയിൽവേ സിഗ്നൽ നിലച്ചു; ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു