കൊട്ടരക്കര: പടിഞ്ഞാറ്റിൻകര ലക്ഷ്മി വിഹാറിൽ കെ.തങ്കപ്പൻ (72, റിട്ട. കേന്ദ്ര വ്യവസായ എം.എസ്.എം.ഇ വകുപ്പ്) നിര്യാതനായി.
സംസ്കാരം മാർച്ച് 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് മങ്ങാട് ദേവനന്ദത്തിലെ വീട്ടുവളപ്പിൽ.
ഭാര്യ: രാധ നായർ. മക്കൾ: അനൂപ് നായർ (കനഡ), ഡോ. അഭിലാഷ് നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം).
മരുമക്കൾ: അനുഭാസ്കരൻ (കനഡ), ഡോ.അഞ്ജന ഗോപി (ഇ.എസ്.ഐ.സി ഉദ്ധ്യോഗമണ്ഡൽ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ