തുവയൂർ തെക്ക്: നെടുമ്പുറത്ത് വീട്ടിൽ പരേതനായ ഒ. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (78) നിര്യാതയായി.
സംസ്കാരം ഡിസംബർ 28ന് തുവയൂർ സെന്റ് മേരീസ് മലങ്കര കാതലിക് പള്ളി സെമിത്തേരിയിൽ നടത്തി.
മക്കൾ: സാലി തോമസ്, ഷാജി ജോർജ്, സിസ്റ്റർ അൻസീന നെടുമ്പുറത്ത് ഡി. എം. (അദ്ധ്യാപിക, സെന്റ് ഗോരേറ്റിസ് എച്ച്. എസ്. നാലാഞ്ചിറ), ഷിജു ജോർജ്, ഷീജ പ്രകാശ്.
മരുമക്കൾ: കെ. ജി. തോമസ് (കോന്നാത്ത്, വടശ്ശേരിക്കര), വത്സ ഷാജി (ചിറക്കരോട്ട് പന്നിവിഴ), ഷീബ ഷിജു (ബംഗളൂരു), പ്രകാശ് വർഗീസ് (ഷിക്കാഗോ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ