ചെന്നിത്തല: പരേതനായ മാവേലിക്കര തൂമ്പുങ്കൽ റ്റി.ഡി. മാത്യുവിന്റെ ഭാര്യ പാണ്ടവത്ത് കുഞ്ഞമ്മ മാത്യു (റിട്ട.ഹെഡ്മിസ്ട്രസ് പുത്തൻകോട്ടയ്ക്കകം എം.ടി.എൽ.പി.എസ്) നിര്യാതയായി.
സംസ്കാരം മാർച്ച് 16 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നിത്തല സെന്റ് പീറ്റേഴ്സ് മർത്തോമാ പള്ളി സെമിത്തേരിയിൽ.
മക്കൾ: സുനിത തോമസ്, ഷാജൻ മാത്യൂ, സജീവ് മാത്യൂ (യു.എസ്.എ).
മരുമക്കൾ: കെ.എതോമസ്, ജിനു പി.ആൻഡ്രൂസ് (ടീച്ചർ, കളരിക്കൽ എൽ.പി.എസ്), സീമ സജീവ് (യു.എസ്.എ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്