കെ.വി. ഉലഹന്നാൻ നിര്യാതനായി

JUNE 15, 2025, 11:05 PM

മൂവാറ്റുപുഴ: സൗത്ത് മാറാടി കൊള്ളിമൂട്ടിൽ കെ.വി. ഉലഹന്നാൻ (ഓനച്ചൻ 81) നിര്യാതനായി. 

വെറ്റിനറി റിട്ട. ഫീൽഡ് ഓഫീസറാണ്. മാറാടി മണ്ണത്തൂർ കവലയിൽ വസ്ത്ര വ്യാപാരിയാണ്.

സംസ്‌കാരം ജൂൺ 16 തിങ്കളാഴ്ച രാവിലെ 11ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരിസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

vachakam
vachakam
vachakam

ഭാര്യ: മണ്ണത്തൂർ നാവോളിമറ്റം പടിഞ്ഞാറേക്കര കുടുംബാംഗം ശാന്തകുമാരി (റിട്ട. സ്‌കൂൾ ഹെഡ്മിസ്ട്രസ്).

മക്കൾ: ഓജസ് ജോൺ (ഐ.ടി മാനേജർ, യു.എസ്എ, ഫോമ മുൻ ജനറൽ സെക്രട്ടറി), തേജസ് ജോൺ (സി.പി.എം അംഗം, പ്രസിഡന്റ് മാറാടി സർവീസ് സഹകരണ ബാങ്ക്).

മരുമക്കൾ: മിലി (പ്രിൻസിപ്പൽ മാനേജർ, മൈക്രോസോഫ്റ്റ് യുഎസ്എ), നിമി (അസിസ്റ്റന്റ് പ്രൊഫസർ, കൂത്താട്ടുകുളം മണിമലക്കുന്ന് ഗവ. നേഴ്‌സിങ് കോളേജ്)

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam