ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഡാളസിൽ ഏപ്രിൽ 17 ബുധനാഴ്ച അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്.
മക്കൾ : സിജിൻ കുരുവിള -ഷെറി കുരുവിള(കാലിഫോർണിയ), സ്മിത - ബിബി ജോൺ.
കൊച്ചുമക്കൾ: നോയൽ, നൈതൻ, നേഹ, ആന്റണി, നികിത.
പൊതുദർശനം : ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ 6 മുതൽ രാത്രി 8 വരെ.
സ്ഥലം : സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, Mc Kinney.
തുടർന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. ഏപ്രിൽ 24ന് ബുധനാഴ്ച രാവിലെ 8 മുതൽ കോട്ടയം വേളൂർ സെന്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും
കൂടുതൽ വിവരങ്ങൾക്ക് സിജിൻ കുരുവിള 562 -481 -6420,വെരി റവ. രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 -476 -6584
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും