updated on MARCH 2ND 2025
സംസ്ക്കാര ശിശ്രുഷ മാർച്ച് 6 -ന് 3 .pm ന് തിരുവല്ലാ മതിൽഭാഗത്തുള്ള സ്വവസതിയിൽ ആരംഭിച്ചു തുടർന്ന് st ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ സംസ്കരിക്കും
തിരുവല്ല : പരേതനായ അഗസ്റ്റിൻ മാത്യു പോളക്കുളത്തിന്റെ (കിടങ്ങര) ഭാര്യ മറിയാമ്മ അഗസ്റ്റിൻ പോളക്കുളം (89) നിര്യാതയായി.
മക്കൾ: ഷിബു അഗസ്റ്റിൻ (മോളി), ജെസ്സി ഈഞ്ചക്കാട്ടിൽ (ബേബി) ഫ്ളോറിഡ, ഡെൻസി ചെറുവേലിൽ (ബേബിച്ചൻ), ജാൻസി മരങ്ങാട്ട് (രാജു) ചങ്ങനാശേരി.
കൊച്ചുമക്കൾ: ആൽവിൻ, ആഷ്ലി, ടോണി, മെറീന, മനോജ്, മെർലിൻ, നീതു, ചിഞ്ചു, ഡോ. അഞ്ജു, അനിറ്റ.
സംസ്കാരം MARCH 6TH 2025 AT THIRUVALLA St johns Cathedral
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!