ഡാളസ്: മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസിൽ നിര്യാതനായി. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്.
ഭാര്യ: ശോശാമ്മയുടെ (അമ്മുക്കുട്ടി).
പൊതുദർശനം ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 9:00 വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, ഡാളസ് (5130 Locust Grove Rd., Garland, TX 75043)
സംസ്‌കാര ശുശ്രൂഷകൾ ഓഗസ്റ്റ് 9, 2025, ശനിയാഴ്ച രാവിലെ 9 മുതൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, ഡാളസ് (5130 Locust Grove Rd., Garland, TX 75043) തുടർന്ന്
സംസ്‌കാരം റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് റോക്ക്‌വാൾ (2500 TX-66, Rockwall, TX 75087)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1