മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പുതുപ്പറമ്പ് ജോഫി അച്ചന്റെ പിതാവ് ഔസേഫ് കെ.എം അന്തരിച്ചു

AUGUST 2, 2025, 8:54 PM

ചങ്ങനാശേരി: പടഹാരം പുതുപ്പറമ്പ് ഔസേഫ് കെ.എം (71) അന്തരിച്ചു.

സംസ്‌കാരകർമ്മങ്ങൾ ആഗസ്റ്റ് 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിക്കും, മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് കാർമ്മികത്വം വഹിക്കും.

ഭാര്യ: റോസമ്മ ഔസേഫ് (വെളിയനാട് ഇരട്ടവേലിച്ചിറ കുടുംബാംഗം)

vachakam
vachakam
vachakam

മക്കൾ: ഫാ. ജോഫി പുതുപ്പറമ്പ് (ചങ്ങനാശ്ശേരി അതിരൂപത മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ), ജോമോൻ ജോസഫ്, ജോളിൽ ജോസഫ്, ജോഷി ജോസഫ്.

മരുമക്കൾ: ബിൻസി ജോമോൻ (പുല്ലങ്ങടി മുട്ടേൽ), ഷിന്റോ തോമസ് (പാലാത്ര മാമ്മൂട്), ലീന എബ്രഹാം (തർമശ്ശേരി മങ്കൊമ്പ്).

മൃതദേഹം ഞായർ വൈകുന്നേരം 4 മണിക്ക് ചമ്പക്കുളം പടഹാരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam