പാലാ: തോണിക്കുഴിയിൽ പരേതനായ റ്റി.ജെ. ഫ്രാൻസീസിന്റെ (റിട്ട. പ്രൊഫ. ന്യൂമാൻസ് കോളേജ് തൊടുപുഴ) ഭാര്യ മോളി ഫ്രാൻസീസ് (79, പാലാ കിഴക്കേയിൽ കുടുംബാംഗം) നിര്യാതയായി.
സംസ്‌കാരം ഇന്ന് (ആഗസ്റ്റ് 03) ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പാലാ മുണ്ടുപാലത്തുളള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കിഴതടിയൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മക്കൾ: അഡ്വ. ജോസഫ് പ്രകാശ്, അമ്പിളി സണ്ണി.
മരുമക്കൾ: മരിയറ്റ് പ്രകാശ് (എട്ടിയിൽ പൊൻകുന്നം), സണ്ണി തോമസ് (ഇടിമണ്ണിക്കൽ, ചങ്ങനാശേരി)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1