എൻ.ജെ. ജോണി നിര്യാതനായി

AUGUST 8, 2025, 12:21 AM

വാഴക്കുളം: കാവന നെടുങ്ങാട്ട് എൻ.ജെ. ജോണി (80) അമേരിക്കയിൽ നിര്യാതനായി.

സംസ്‌കാരം ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ ടെക്‌സാസിലെ ഹൂസ്റ്റണിൽ നടക്കും.

ഭാര്യ: പരേതയായ ഏലമ്മ (ചെമ്പ് കണ്ടത്തിൽ കുടുംബാംഗം).

vachakam
vachakam
vachakam

മകൻ: ജോജോ (ടെക്‌സാസ്).

മരുമകൾ: ജെന്നിഫർ.

സഹോദരങ്ങൾ: ജയിംസ്, സിസ്റ്റർ സിസിലി, സിസ്റ്റർ തെരേസ് (ലില്ലി), ജോസ്, മരിയ, സ്റ്റാൻലി, ജോർജ്, മോൺ.ഫാ.വിൻസെന്റ് നെടുങ്ങാട്ട്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam