മിത്രക്കരി: കേരള കോണ്‍ഗ്രസ് നേതാവും പ്രമുഖ വള്ളംകളി കമന്റേറ്ററുമായിരുന്ന പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.ഡി. ലൂക്കിന്റെ ഭാര്യ ലിസിക്കുട്ടി ലൂക്ക് (85) നിര്യാതയായി. സംസ്കാരം 13/09/2025, ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മിത്രക്കരി സെന്‍് സേവ്യേഴ്സ് ദേവാലയത്തില്‍. പരേത കൈനകരി കൊച്ചുകളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡാര്‍ളി സെര്‍ജി, മറിയമ്മ ജോജോ. മരുമക്കള്‍: സെര്‍ജി ആന്റണി നാല്പതാംകളം, പരേതനായ ജിയോ ജോസ് (ജോജോ) ചീരാംകുഴി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി