ഷിക്കാഗോ: കഴിഞ്ഞ ആഴ്ചയിൽ നിര്യാതനായ പാസ്റ്റർ തോമസ് ഡാനിയേലിന്റെ സംസ്കാര ശുശ്രൂഷകൾ നവംബർ 8 ശനിയാഴ്ച ഫിലഡൽഫിയയിൽ എബെനെസർ ചർച്ച് ഓഫ് ഗോഡിന്റെ ചുമതലയിൽ നടക്കും.
മല്ലശ്ശേരി ഐപിസി എബെനെസർ സഭാംഗമായിരുന്നു. 30 വർഷം ചെന്നൈയിൽ സഭാ പ്രവർത്തനത്തിൽ ആയിരുന്ന പരേതൻ 2018 ലാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.
ഭാര്യ: ഏലിയാമ്മ തോമസ്.
മക്കൾ: ലിൻസി, ഫിന്നി
മരുമകൻ: ഫ്രാങ്ക്ലിൻ
ഷിക്കാഗോ ഐപിസി ബഥേൽ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാമുവൽ ചാക്കോയുടെ സഹോദരി ഭർത്താവാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

'ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും, കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു':
'സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗം'; തിരഞ്ഞെടുപ്പ് ദിനത്തിൽ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാൻ എത്തിയത്
'ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; പി കെ
നുണകൾ കൊണ്ട് തനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു