ഇടപ്പള്ളി: കോശേരി ലെയ്ൻ സ്റ്റെർലിംഗ് സരോവർ അപ്പാർട്ട്മെന്റിൽ മൂവാറ്റുപുഴ പുത്തൻപുരക്കൽ പി.സി. സെബാസ്റ്റ്യൻ (82, റിട്ട. സയന്റിഫിക് ഓഫീസർ, പൂനെ ഓർഡിനൻസ് ഫാക്ടറി) നിര്യാതനായി.
സംസ്കാരം മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി (കേന്ദ്രീയ വിദ്യാലയം റിട്ട. വൈസ് പ്രിൻസിപ്പൽ).
മക്കൾ: സിജോ (യു.എസ്.എ), ആന്റണി (യു.എസ്.എ).
മരുമക്കൾ: ദീപ, തെരേസ. കൊച്ചുമക്കൾ : അനിഘ, തനയ്, മിഷേൽ, എയ്ഡൻ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ
ദുരൂഹത തുടരുന്നു; ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും, പ്രത്യേക കേസായി പരിഗണിക്കാൻ