ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്‌കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്‌കറിയ (ജലജ 73) ജൂൺ 6ന് ഫിലാഡൽഫിയായിൽ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്.
മക്കൾ: ഷീന (ഫിലാഡൽഫിയ), ജെഷ്‌ലി (സാൻജോസ്, കാലിഫോർണിയ).
മരുമക്കൾ: ടോംസൺ (ഫിലാഡൽഫിയ), റെനിൻ (സാൻജോസ്, കാലിഫോർണിയ)
കൊച്ചുമക്കൾ: ടെസ്സാ, ജോഷ്, സൈറ
സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ), ലളിത, സാലി (ഷിക്കാഗോ)
പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും: ജൂൺ 13നു വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12. 30 വരെ ഫിലാഡൽഫിയ അസ്സൻഷൻ മാർത്തോമാദേവാലയത്തിൽ) 10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകൾക്ക്‌ശേഷം ബീച്ച്‌വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020)
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് :
https://www.youtube.com/c/SumodJacobVideoPhotography/live
OR https://www.sumodjacobphotography.com/Live
കൂടുതൽ വിവരങ്ങൾക്ക് സ്‌കറിയതോമസ് (കുഞ്ഞുമോൻ) 267-266-3242, ടോംസൺ 215-275-9666, റെനിൻ 469-835-2328
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1