ഹൂസ്റ്റണിൽ നിര്യാതനായ ചാക്കോ ജേക്കബിന്റെ (സണ്ണി) പൊതുദർശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച

JUNE 11, 2025, 1:04 AM

ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി 80) ഹൂസ്റ്റണിൽ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ്.

മക്കൾ : ഡോ. സിൻഡി ജേക്കബ്, സിനി ജോർജ്, സ്റ്റാൻലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റൺ)

മരുമക്കൾ : റിച്ചാർഡ് ഫിലിപ്പ്, ജെയ്‌സൺ ജോർജ്.

vachakam
vachakam
vachakam

കൊച്ചുമക്കൾ : എലിസ ജോർജ്, എമ്മ ജോർജ്, എവിയ്‌ലിൻ ഫിലിപ്പ്.

പൊതുദർശനം: ജൂൺ 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ (12803 Sugar Ridge Blvd, Stafford, TX 77477)

സംസ്‌കാരശുശ്രൂഷകൾ : ജൂൺ 14ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ (12803 Sugar Ridge Blvd, Stafford, TX 77477)

vachakam
vachakam
vachakam

ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞ് 3 മണിക്ക് മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. (12800 Westheimer Road Houston, Texas 77077)

ശുശ്രൂഷകളുടെ തത്സമയ ലൈവ്‌സ്ട്രീം ലിങ്കുകൾ : https://youtube.com/live/1jUGFAVImS4?feature=share,
https://youtube.com/live/PuTBTToaE7k?feature=share

കൂടുതൽ വിവരങ്ങൾക്ക് : ഡോ. വർഗീസ് ജോൺ 832 -277 -6837.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam