അന്തരിച്ച പോൾ കിടങ്ങന്റെ (പോളേട്ടന്റെ) പൊതുദർശനം, ഷിക്കാഗോയിൽ ജൂൺ 15ന് സീറോ മലബാർ കത്തീഡ്രൽ പാരിഷ്ഹാളിൽ

JUNE 12, 2025, 10:21 PM

മെയ് 31 ന് അന്തരിച്ച കിടങ്ങൻ (പോളേട്ടന്റെ) പൊതുദർശനം ഷിക്കാഗോയിൽ ജൂൺ 15-ാം തിയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 8.30 വരെ മാർ തോമാശ്ലീഹാ സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിലായിരിക്കും പൊതുദർശനം നടത്തുക. (5000 St Charles Rd Bellwood, IL).

ജൂൺ 16-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകൾ സീറോ മലബാർ കത്തീഡ്രലിൽ ആരംഭിക്കും. (5000 St Charles Rd Bellwood, IL).

ദൈവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം ക്യൂൻ ഓഫ് ഹെവൻ കത്തോലിക്ക് സെമിത്തേരിയിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam