ലത ബില്ലിച്ചൻ സ്‌കറിയയുടെ സഹോദരി രമണി മാത്യു (71) 2025 ഓഗസ്റ്റ് 07ന് നിര്യാതയായി.
Wake: 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകന്നേരം 4 മണി മുതൽ രാത്രി 9 മണിവരെ സെന്റ് തോമസ് മാർ തോമ ചർച്ച്, ഷിക്കാഗോ, 710 N. Main St., Lombard, IL 60148.
സംസ്‌കാരശുശ്രൂഷ 2025 ഓഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 9 മണിമുതൽ 11 മണിവരെ ഷിക്കാഗോയിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
തുടർന്ന് സംസ്‌കാരം Arlington Cemetery, 401 E Lake St, Elmhurst, IL 60126
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1