ചങ്ങനാശ്ശേരി അതിരൂപതാ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവകാംഗം റവ. ഫാ. ഡോക്ടർ തോമസ് വയലിന്റെ (92) സംസ്കാരം ഇന്ന് (ആഗസ്റ്റ് 30 ശനിയാഴ്ച) ഉച്ചയ്ക്ക് 2.30ന് അയർക്കുന്നം സെന്റ് സെബാസ്റ്റിയൻസ് ചർച്ച് സെമിത്തേരിയിൽ നടക്കും.
കേരളത്തിൽ വടവാരൂർ സെമിനാരിയിലും, ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.
1985 ന്യൂയോർക്ക് ലയോളയിൽ ചാപ്ളിയനായി ജോലി നോക്കി, തദവസരത്തിൽ അദ്ദേഹം കൗൺസിലിംഗിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. തുടർന്ന് ന്യൂയോർക്കിലും ഷിക്കാഗോയിലും, ലയോളയിലും ചില ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കുടുംബത്തിലെ ഏറ്റവും ഇളയ മകനാണ്. സഹോദരങ്ങളെല്ലാവരും മരണപ്പെട്ടു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും