റവ റോയ് തോമസിന്റെ പിതൃ സഹോദരൻ കെ. എ. ബെഞ്ചമിൻ നിര്യാതനായി

FEBRUARY 20, 2026, 8:53 PM

ഡാളസ് /തിരുവനന്തപുരം: തിരുവനന്തപുരം കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ. എ. ബെഞ്ചമിൻ (പാപ്പച്ചൻ)  (73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു.

സെന്റ് ആൻഡ്രൂസ് എപ്പിസ്‌കോപ്പൽ ചർച് (ഫാർമേഴ്‌സ് ബ്രാഞ്ച്) വൈദീകൻ റവ റോയ് തോമസിന്റെ പിതൃ സഹോദരനും ,ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗം സൂസൻ വർഗീസിന്റെ സഹോദരനുമാണ് പരേതൻ .

ഭാര്യ: അന്നമ്മ ബെഞ്ചമിൻ. മക്കൾ: ഡോ. അഞ്ജു, എബി. മരുമകൻ: ഡോ. നിജോ.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കു റവ റോയ് തോമസ് 253-653-0689

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam