ന്യൂജേഴ്സി: സാം വർഗീസ് ന്യൂജേഴ്സിയിൽ നിര്യാതനായി. പരേതനായ ജോൺ വർഗീസിന്റെയും ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്.
സഹോദരങ്ങൾ: സ്റ്റാൻലി ജോൺ, സുസൻ തോമസ്.
ഭാര്യ: ദീപാ സാം (പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്)
മക്കൾ: സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ.
സഹോദരങ്ങൾ: ഷീബ വർഗീസ്, ശോഭാ സാം, തോമസ് അബ്രഹാം (ബിജു), പ്രഭാ തോമസ്.
മുൻ ഫോമ നാഷണൽ അഡൈ്വസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്.
പൊതുദർശനവും ശുശ്രൂഷയും 2025 ഡിസംബർ 7, ഞായർ സ്ഥലം:MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034
2025 ഡിസംബർ 8, തിങ്കൾ പൊതുദർശനം: 9:00 AM – 10:00 AM
സംസ്കാര ശുശ്രൂഷ: 10:00 AM – 11:00 AM സ്ഥലം: MTC Philadelphia,
സംസ്കാരം : Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്