മൂവാറ്റുപുഴ: വാഴപ്പിള്ളി കാരച്ചാലിൽ തോമസ് എം. കാരച്ചാലിൽ (83, റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി.
സംസ്കാരം ഒക്ടോബർ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സിറിയൻ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: സാറാമ്മ കെ.യു.
മക്കൾ: ഫെബി തോമസ് (എസ്.ഐ, എ.ആർ ക്യാമ്പ്, കളമശേരി), സ്മിത തോംസൺ (നഴ്സ്, യു.എസ്.എ), ഡോ. ജോസഫ് തോമസ് (ഗവ. ആയുർവേദ ഡിസ്പെൻസറി, പായിപ്ര).
മരുമക്കൾ: അഞ്ജു, തോംസൺ (യു.എസ്.എ), ഡോ. ജോർലിൻ (ഗവ. ആയുർവേദ ഡിസ്പെൻസറി, കാവന)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും