ചെങ്ങന്നൂർ: പുത്തൻകാവ് മനക്കുപ്പിയിൽ തോമസ് വർഗീസ് (കുഞ്ഞച്ചൻ 95, എക്‌സ് സർവ്വീസ്) നിര്യാതനായി.
സംസ്‌കാരം പിന്നീട്.
ഭാര്യ: പരേതയായ ഏലിയാമ്മ തോമസ് (വൻമഴി കണ്ടത്തിൽ കുടുംബാംഗമാണ്).
മക്കൾ: ജോർജ് തോമസ്, ഡോ. മാത്യു തോമസ് (ഇരുവരും യു.എസ്.എ.), അന്നമ്മ തോമസ് (കാനഡ).
മരുമക്കൾ: സൂസൻ ജോർജ്, ലതാ ജോർജ് (ഇരുവരും യു.എസ്.എ.).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1