കല്ലറ: പെരുംതുരുത്ത് തൂമ്പുങ്കൽ പരേതനായ ജോസഫ് സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (97) കേരളത്തിൽ നിര്യാതയായി.
സംസ്കാരം മെയ് 28 ബുധനാഴ്ച രാവിലെ 11.30ന് പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: പരേതയായ അല്ലി ജോസഫ് (പരേതനായ പി.ജെ. ജോസഫ്) പടിഞ്ഞാറെ വഞ്ചിപുരക്കൽ, പെരുംതുരുത്ത്, കുഞ്ഞുമോൾ (മാത്യു) മറ്റത്തിൽ, തൃശ്ശൂർ, മോളി (വർഗീസ്) മലയിൽ, തിരുവല്ല, ബോബൻ സെബാസ്റ്റിയൻ (ജാൻസി) യു.കെ., മോഹൻ സെബാസ്റ്റിയൻ (ശാന്തി) യു.എസ്.എ., പരേതയായ കൊച്ചുറാണി (ജോസ്) തണ്ണിപ്പാറ, കൊഴുവനാൽ, യു.കെ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1