ലീഡർ കെ. കരുണാകരന്റെ ഒപ്പം സജീവ പ്രവർത്തകൻ.
ഷോപ്പ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി മുൻ നേതാവ്. ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ല ദീർഘകാല സെക്രട്ടറി തൊഴിലാളി രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. 1965ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൃശ്ശൂർ ബ്ലോക്ക് പ്രസിഡന്റ്. 1968 മുതൽ 2000 വരെ ഡി.സി.സി ജനറൽ സെക്രട്ടറി. പ്രഥമ ജില്ലാ കൗൺസിൽ മെമ്പർ (തൃശൂർ ഈസ്റ്റ്). 2000ൽ പ്രഥമ മേയർ തൃശൂർ. തൃശ്ശൂർ ജില്ലാ ആശുപത്രി അഡ്വൈസറി ബോർഡ് അംഗം. വടക്കാഞ്ചേരി വിരുപ്പാക്ക സ്പിന്നിങ് മിൽ ചെയർമാൻ. തൃശ്ശൂർ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ. പുസ്തകപ്രിയനും കവിയുമായിരുന്നു.
പ്രിയ ജോസേട്ടനെ പ്രണാമം
06/05/2024 തിങ്കൾ രാവിലെ 9 മണിക്ക് ഡി.സി.സി.യിൽ പൊതുദർശനം. 10.15ന് തൃശ്ശൂർ കോർപ്പറേഷനിൽ പൊതുദർശനം.
4 മണിക്ക് സംസ്കാരം സെന്റ് തോമസ് ചർച്ച് അരണാട്ടുകര. 5- ാം സർവ്വകക്ഷി യോഗം തൃശ്ശൂർ കോർപ്പറേഷന്റെ മുന്നിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ