ചെന്നൈ: നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര (68) നിര്യതയായി.
ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. രോഗബാധിതയായിരുന്നു.
ചേന്ദമംഗലം സ്വദേശിയായ മീര മകൻ വിവേകിനൊപ്പം ചെന്നൈ ആൾവാർപേട്ടിലായിരുന്നു.
സംസ്‌കാരം ഇന്നലെ നടന്നു.
2010 സെപ്തംബർ 9നാണ് വേണു നാഗവള്ളി അന്തരിച്ചത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1