തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ലീഡ് ഉയർത്തി എൻഡിഎ. 8 സീറ്റുകളിലാണ് എൽഡിഎ ലീഡ്. 4 ഇടങ്ങളിൽ എൽഡിഎഫ് ലീഡ്. ഒരു വാർഡിൽ മാത്രമാണ് യുഡിഎഫ് ലീഡ് .
തൃശൂർ കോർപറേഷനിൽ എട്ട് ഇടങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൊട്ടുപിന്നിൽ എൽഡിഎ. 6 ഇടങ്ങളിൽ എൽഡിഎ മുന്നേറ്റം. നാലിടങ്ങളിലാണ് എൽഡിഎഫ് ലീഡ്.
കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി രവീന്ദ്രൻ മാസ്റ്റർ വിജയിച്ചു. വിജയം 202 വോട്ടിൻറെ ഭൂരിപക്ഷത്തിന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
