തിരുവനന്തപുരം: ഇത്തവണ പ്രായപരിധിയില്ല, ടേം വ്യവസ്ഥയില്ല, യാതൊരുവിധ പരീക്ഷണങ്ങൾക്കും മുതിരാതെയാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
പിണറായി വിജയന് തന്നെയാകും മുന്നണിയെ നയിക്കുക. എന്നാല്‍ പിണറായി മല്‍സരിക്കുമോ മല്‍സരിക്കാതെ മാറി നിന്ന് നയിക്കുമോ എന്നില്‍ തീരുമാനമായിട്ടില്ല.
വിജയസാധ്യതയുള്ള പ്രമുഖ എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്. . വീണാ ജോര്‍ജിനെയും കെ.കെ.ശൈലജയേയും യു.പ്രതിഭയെയും വി.ജോയിയേയും പി.വി.ശ്രീനിജനെയും ഉള്‍പ്പടെ മല്‍സരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്നാണ് സൂചന. എന്നാൽ മുകേഷിനും എം.എം.മണിക്കും ടേം വ്യവസ്ഥയില്‍ ഇളവില്ല. എ.സി മൊയ്ദീനും മല്‍സരിക്കുന്നതില്‍ ഇളവുണ്ടാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ
കേരളം ബൂത്തിലേക്ക്: ഹാട്രിക് മോഹവുമായി ഇടതുപക്ഷം; അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; വിധി നിർണ്ണയിക്കാൻ