തിരുവനന്തപുരം: സിപിഐയിലെ ഓഡിയോ വിവാദത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം വിമർശനമുന്നയിച്ചത്.
കമലാ സദാനന്ദനും കെ.എം ദിനകരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായിരിക്കാൻ പോലും യോഗ്യരല്ലെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
കമ്യൂണിസ്റ്റ് ആശയത്തിന് ചേരാത്ത പ്രവർത്തനമാണ് ഇരുവരും നടത്തിയതെന്നും ദയാദാക്ഷിണ്യത്തിലാണ് രണ്ട് നേതാക്കളും പാർട്ടിയിൽ തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്