ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പണവും ബാങ്ക് ബാലന്‍സും ഉള്ളത് ബി.ജെ.പിയ്ക്ക്. 7113.80 കോടി രൂപയാണ് ബി.ജെ.പി.യുടെ കൈവശമുള്ള പണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ കൈവശം 857.15 കോടി രൂപയുണ്ട്.
സംഭാവനയായി കൈപ്പറ്റിയത് 2023-24
ബി.ജെ.പി. -2042.75 കോടി
കോണ്‍ഗ്രസ് -396.75 കോടി
*) ഇലക്ടറല്‍ ബോണ്ട് വഴി സ്വീകരിച്ച തുക
ബി.ജെ.പി.
2023-24 -1685.69 കോടി
2022-23 -1294.15 കോടി
കോണ്‍ഗ്രസ്
2023-24 -828.36 കോടി
*) ചെലവഴിക്കല്‍
ബി.ജെ.പി.
2023-24 -1754.06 കോടി
2022-23 -1092 കോടി
കോണ്‍ഗ്രസ്
2023-24 -619.67 കോടി
2022-23 -192.56 കോടി
പരസ്യച്ചെലവ്
2024
ബി.ജെ.പി. -591 കോടി
കോണ്‍ഗ്രസ് -251.67 കോടി
സ്ഥാനാര്‍ഥികള്‍ക്കുള്ള ധനസഹായം
2024
ബി.ജെ.പി. -191.06 കോടി
കോണ്‍ഗ്രസ് -238.55 കോടി
ഭാരത് ജോഡോ യാത്രാ ചെലവ്
ഒന്നാം ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസിന് ചെലവായത് -71.84 കോടി
രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് -49.63 കോടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ