തൃശ്ശൂർ കോപ്പറേഷനിലെ ആദ്യ ജയം ബിജെപിക്ക്: ആലപ്പുഴ നഗരസഭയിൽ രണ്ടിടത്ത് ബിജെപി ക്ക് ജയം

DECEMBER 13, 2025, 7:36 AM

തൃശ്ശൂർ:  തൃശ്ശൂർ കോപ്പറേഷനിലെ ആദ്യ ജയം ബിജെപിക്ക്. എൻഡിഎ സ്ഥാനാർത്ഥി രഘു പൂങ്കുന്നം 300 വോട്ടീനു ജയിച്ചു.

ആലപ്പുഴ നഗരസഭയിൽ രണ്ടിടത്ത് ബിജെപി ക്ക് ജയം പുന്നമടയിൽ ടി.ജി. രാധാകൃഷ്ണൻ, കൊറ്റൻകുളങ്ങരയിൽ ജിജി വി വിജയിച്ചു.

കോട്ടയം നഗരസഭയിൽ എൽഡിഎഫ് ലീഡ് . എൽഡിഎഫ് - 13. യുഡിഎഫ് - നാല്, ബിജെപി- 3 വാർഡുകളിൽ ലീഡ് ചെയ്യുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam