ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പീരുമേട് മണ്ഡലത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത.
സലിംകുമാറിനെ കൂടാതെ ജോസ് ഫിലിപ്പ്, സോബിൻ സോമൻ എന്നിവരുടെ പേരുകളും പാർട്ടി പരിഗണനയിലുണ്ട്.സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച വാർത്തകളോട് സലിംകുമാർ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.
തന്റെ പേര് പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നിശ്ചയിക്കുന്ന വ്യക്തിയായിരിക്കും മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?