ചെന്നൈ: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഡിഎംകെ. ഇന്ത്യ സഖ്യം നിലപാടിനൊപ്പമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ വ്യക്തമാക്കി,ന
ഇന്ത്യ സഖ്യം സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കും എന്നും ഇളങ്കോവൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് ആണ് ബിജെപി നടത്തുന്നത് ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്ന ഒന്നും ഡിഎംകെ ചെയ്യില്ലെന്നും ഇളങ്കോവൻ കൂട്ടിച്ചേര്‍ത്തു.
തമിഴനെ NDA സ്ഥാനർത്ഥിയാക്കിയതിൽ സന്തോഷമുണ്ട് പക്ഷെ സി.പി.രാധാകൃഷ്ണൻ ബിജെപിയുടെ സ്ഥാനാർഥിയല്ലേ?
ബിജെപി സ്ഥാനാർത്ഥിയെ ഞങ്ങൾ എങ്ങനെ പിന്തുണയ്ക്കും? ഗവർണർ ആയിരിക്കെ സിപി തമിഴ്നാടിന് എന്തു ചെയ്തു? തമിഴ്നാടിന് അർഹമായ വിഹിതം നൽകുകയാണ് ബിജെപി ചെയേണ്ടതെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്