കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്.
കോഴിക്കോട് കോര്പ്പറേഷൻ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് ആദ്യത്തെ ലീഡ് നില.
വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് നിലനിര്‍ത്തിക്കൊണ്ട് യുഡിഫ് മുന്നേറുകയാണ്.
നിലവിൽ യുഡിഎഫ് 13 സീറ്റിലും എൽഡിഎഫ് 11 സീറ്റിലുമാണ് മുന്നേറുന്നത്. അതേസമയം, കണ്ണൂര്‍ കോര്‍പ്പറേഷനിലും യുഡിഎഫ് മുന്നേറുകയാണ്. നിലവിൽ കണ്ണൂരിൽ യുഡിഎഫ് ഏഴിടത്തും എൽഡിഎഫ് മൂന്നിടത്തും രണ്ടിടത്ത് എൻഡിഎയുമാണ് മുന്നേറുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ
കേരളം ബൂത്തിലേക്ക്: ഹാട്രിക് മോഹവുമായി ഇടതുപക്ഷം; അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; വിധി നിർണ്ണയിക്കാൻ
പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!