കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പി.എം. നിയാസ് തോറ്റു.
വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് നിലനിര്‍ത്തിക്കൊണ്ട് യുഡിഫ് മുന്നേറുകയാണ്.
നിലവിൽ യുഡിഎഫ് 13 സീറ്റിലും എൽഡിഎഫ് 11 സീറ്റിലുമാണ് മുന്നേറുന്നത്. കോഴിക്കോട് കോര്‍പ്പറേഷൻ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് ആദ്യത്തെ ലീഡ് നില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
