കൊച്ചി: കോണ്ഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടിയ്ക്ക് പിന്നാലെ ചർച്ച തൃപ്തികരമെന്ന് എം കെ മുനീറും.
27ന് വൈകിട്ട് എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസിലാകുമെന്നും മറ്റന്നാൾ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ പുറത്തു പറയാൻ സാധിക്കൂവെന്നും മുനീർ പറഞ്ഞു.
'ചർച്ച തൃപ്തികരമാണ്, കൂടുതൽ വിവരങ്ങൾ സാദിഖലി തങ്ങളുമായി 27-ാം തീയതി ചർച്ച ചെയ്ത ശേഷം മാത്രമേ പുറത്തുപറയാൻ പറ്റൂ. അന്തിമ തീരുമാനം പറയേണ്ടത് സാദിഖലി ശിഹാബ് തങ്ങളാണ്.
മറുപടിയ്ക്ക് രണ്ട് ദിവസം കൂടി കാത്തിരിക്കണം. ചർച്ച തൃപ്തികരമാണെങ്കിലും ഞങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള സമയം വേണ്ടേ. 27ന് വൈകിട്ട് നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം', എം കെ മുനീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ