നിലമ്പൂർ: പി.വി.അൻവർ നേടിയ വോട്ട് 5,000 പിന്നിട്ടു. ആര്യാടൻ ഷൗക്കത്ത് – 15,335 എം.സ്വരാജ് – 13,045 പി.വി.അൻവർ എന്നിങ്ങനെയാണ് 9.30 വരെയുള്ള കണക്കുകൾ.
അൻവർ വോട്ടു ചോർത്തിയാൽ ഫലം പ്രവചനാതീതമാകും. വീട്ടിൽ കുടുംബാംഗങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഫലം നോക്കിയിരിക്കെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് അതിനായി കാത്തുനിന്നില്ല.
പ്രതീക്ഷിച്ച ലീഡ് ആദ്യ റൗണ്ടുകളിൽ നേടാനാകാതെ വന്നതോടെ ഷൗക്കത്ത് ടിവി കാണുന്നത് അവസാനിപ്പിച്ച് മുകളിലെ മുറിയിലേക്ക് കയറിപ്പോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ
കേരളം ബൂത്തിലേക്ക്: ഹാട്രിക് മോഹവുമായി ഇടതുപക്ഷം; അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; വിധി നിർണ്ണയിക്കാൻ